മയ്യില്‍ സംഭവം; സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല - കെ ടി ജലീല്‍
മയ്യിൽ പ്രദേശത്തിൻ്റെ ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ സ്ഥലത്തെ ജുമാ മസ്ജിദ് കമ്മിറ്റിക്ക് ഒരു നോട്ടീസ് നൽകിയിരുന്നു. സാധാരണഗതിയിൽ ഉൽസവ സമയങ്ങളിലും മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾക്ക് സാധ്യതയുള്ള ഘട്ടങ്ങളിലും ബന്ധപ്പെട്ട